Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗസല്‍സന്ധ്യ
16/12/2017

വൈക്കം: വൈക്കം റോട്ടറിയുടെ ആഭിമുഖ്യത്തില്‍ ഉമ്പായിയുടെ ഗസല്‍സന്ധ്യ നടത്തുന്നു. നാളെ വൈകുന്നേരം ഏഴിന് വല്ലകം സെന്റ് മേരീസ് ഓഡിറ്റോറിയത്തിലാണ് ഗസല്‍ സംഗീതസായാഹ്‌നം ഒരുക്കിയിരിക്കുന്നത്. ഗസല്‍ സന്ധ്യയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് വിവിധ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ഷിനോ മാത്യു, അസി. ഗവര്‍ണര്‍ എന്‍.ഷൈന്‍കുമാര്‍, സാബു വര്‍ഗീസ്, റോയ് വര്‍ഗീസ്, അഡ്വ. കെ.പി ശിവജി എന്നിവര്‍ അറിയിച്ചു.