Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇരുചക്ര വാഹനറാലി നടത്തി.
15/12/2017

വൈക്കം: കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുചക്ര വാഹനറാലി നടത്തി. തലയോലപ്പറമ്പില്‍ നിന്നും ആരംഭിച്ച ജാഥ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ ജാഥാ ക്യാപ്റ്റന്‍ റെജി അറാക്കലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വെച്ചൂരില്‍ നടന്ന സമാപനസമ്മേളനം കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ലൂക്ക് മാത്യു, ജോയി ചെറുപുഷ്പം, ബിജു പറപ്പള്ളി, ജോയി ചെറുപുഷ്പം, ബിജു പറപ്പള്ളി, വക്കച്ചന്‍ മണ്ണത്താലി, സജി നടുവിലെകുറിച്ചിയില്‍, ആന്റണി കളമ്പുകാടന്‍, സെബാസ്റ്റ്യന്‍ ആന്റണി, അനീഷ്, സോഫി ജോസഫ്, ബിജു മൂഴിയില്‍, വിഷ്ണു, ജോമോന്‍ അരുണ്‍ പ്രമോദ്, സിബി സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.