കലാസാഹിത്യവേദി സാഹിത്യോത്സവം
15/01/2016
വൈക്കം ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യോത്സവം തലയോലപ്പറമ്പ് ഗവണ്മെന്റ് യു.പി സ്ക്കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ രത്നമ്മ അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ തുളസി മധുസൂധനന്, ഹെഡ്മാസ്റ്റേഴ്സ് ഫോറം കണ്‍വീനര്‍ ഷാജി, റംലാ ബീവി, സുവര്ണന്, കോ-ഓര്‍ഡിനേററര്‍ ടി.വി സജീവന്, വി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ സാഹിത്യമത്സരങ്ങള്‍ അരങ്ങേറി.