Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സബ്‌സിഡി വിതരണം
14/12/2017
ടി.വി പുരം പഞ്ചായത്തില്‍ 102 കുടുംബശ്രീ യൂണീറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പലിശ സബ്‌സിഡി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ടി.വി പുരം പഞ്ചായത്തിലെ കുടുംബശ്രീകള്‍ വിവിധ പദ്ധതിയില്‍പ്പെടുത്തി എടുത്തിട്ടുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പലിശ സബ്‌സിഡി വിതരണം ചെയ്തു. 102 ഗ്രൂപ്പുകള്‍ക്കായി പതിനെട്ടരലക്ഷം രൂപ വിതരണം ചെയ്തു.പ്രസിഡന്റ് ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബീന മോഹന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചാര്‍ജ്ജ് ഓഫീസര്‍ ജഗദീഷ്, ടി.എസ് സെബാസ്റ്റിയന്‍, കവിത റെജി, സന്ധ്യ അശോകന്‍, ഗീത ജോഷി, ഷീല സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.