Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തുല്യതാ കോഴ്‌സിന് അപേക്ഷ
14/12/2017

വൈക്കം: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിട്ടി നടപ്പിലാക്കുന്ന ഏഴാം തരം തുല്യതാ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. നാലാം ക്ലാസ് പാസായ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഈ കോഴ്‌സ് പാസാകുന്നവര്‍ക്ക് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 82811720026 എന്ന നമ്പറില്‍ ബന്ധപ്പെടുക.