Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്പൂര്‍ണ്ണ വിജയം
14/12/2017

തലയോലപ്പറമ്പ്: സംസ്ഥാന സാക്ഷരതാമിഷന്‍ ഒക്‌ടോബറില്‍ നടത്തിയ ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സില്‍ തലയോലപ്പറമ്പ് പഠനകേന്ദ്രത്തില്‍ നിന്നും കോമേഴ്‌സ് ബാച്ചില്‍ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. അടുത്ത ബാച്ചിന്റെ രണ്ടാം വര്‍ഷ കോഴ്‌സുകള്‍ ഞായറാഴ്ച ആരംഭിക്കും.