Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൊബൈല്‍ നമ്പര്‍ നല്‍കണം
13/12/2017

വൈക്കം: വൈദ്യുതിബോര്‍ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കി വരുന്ന സേവനങ്ങള്‍ ലഭിക്കുന്നതിനായി ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പരോ ഇ-മെയില്‍ വിലാസമോ ബന്ധപ്പെട്ട സെക്ഷനാഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വൈക്കം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.