Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗപരിശീലന പരിപാടി
13/12/2017

വൈക്കം: മറവന്തുരുത്ത് ഗ്രാമപഞ്ചായത്തും ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി വനിതകള്‍ക്കായുള്ള രണ്ട് മാസം നീണ്ടു നില്‍ക്കുന്ന യോഗപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ള വനിതകള്‍ക്ക് ഇന്നു കൂടി മറവന്തുരുത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.