Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (10ന്)
09/12/2017

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (10ന്) വെളുപ്പിന് 4.30 മുതല്‍ അഷ്ടമിദര്‍ശനം, രാവിലെ 5.30 മുതല്‍ 7 വരെ പഞ്ചരത്‌നകീര്‍ത്തനാലാപനം, 7 മുതല്‍ 8 വരെ നാമസങ്കീര്‍ത്തനലഹരി, 8 മുതല്‍ 9 വരെ ഭജന്‍സ്, 9 മുതല്‍ 1 മണി വരെ യാഴ്പ്പാണം വി.എസ് ബാലമുരുകനും തിരുക്കോവിലൂര്‍ ടി.എം.ഡി ബാലാജിയും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി, 1 മുതല്‍ 2 വരെ ഓട്ടന്‍തുള്ളല്‍, 2 മുതല്‍ 3 വരെ ഭക്തിഗാനമഞ്ജരി, 3 മുതല്‍ 4 വരെ വയലിന്‍ കച്ചേരി, 4 മുതല്‍ 5.30 വരെ ചാക്യാര്‍കൂത്ത്, 6 മുതല്‍ 8 വരെ ഹിന്ദുമതകണ്‍വന്‍ഷന്‍, 8.30 മുതല്‍ സംഗീതസദസ്സ്, രാത്രി 11ന് ഉദയനാപുരത്തപ്പന്റെ വരവ്, 2ന് അഷ്ടമി വിളക്ക്, വലിയകാണിക്ക, വെടിക്കെട്ട്, 3.30 മുതല്‍ 4.30 വരെ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്.