Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹിന്ദുമതകണ്‍വന്‍ഷന്‍
09/12/2017

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്നു (10ന്) നടക്കുന്ന ഹിന്ദുമതകണ്‍വന്‍ഷന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ എക്‌സ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ എന്‍.പി രഘു സ്വാഗതമാശംസിക്കും. ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ കെ.രാഘവന്‍, കെ.പി ശങ്കരദാസ,് ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജപ്രേമപ്രസാദ്, വി.ശങ്കരന്‍ പോറ്റി, എസ്.ജയശ്രീ, ജി.കൃഷ്ണകുമാര്‍, പി.എന്‍ ഗണേശ്വരന്‍ പോറ്റി, അഡ്വ. പി.രാജീവ്, വി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.