Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
11ന് തിരുവാറാട്ട്.
09/12/2017

വൈക്കം: വൈക്കത്തഷ്ടമിയുടെ പതിമൂന്നാം ഉത്സവദിനമായ 11ന് തിരുവാറാട്ട്. വൈകിട്ട് 6ന് ഉദയനാപുരം ക്ഷേത്രത്തില്‍ ആറാട്ട് എഴുന്നള്ളിപ്പ്. വൈകിട്ട് 7ന് നൃത്തനൃത്ത്യങ്ങള്‍, രാത്രി 11ന് കൂടിപ്പൂജവിളക്ക്.