Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെട്ടിട നികുതി അടയ്ക്കണം
09/12/2017

വൈക്കം: കെട്ടിടനികുതി തന്‍വര്‍ഷം വരെ ഒടുക്കുന്നവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളതിനാല്‍ ആയത് പ്രയോജനപ്പെടുത്തി കെട്ടിട ഉടമകള്‍ കെട്ടിടനികുതി ഒടുക്കണമെന്ന് മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വൈക്കം: കെട്ടിടനികുതി പിഴപ്പലിശ ഒഴിവാക്കിയിട്ടുള്ളതിനാല്‍ ടി.വി പുരം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി അടക്കാനുള്ള മുഴുവന്‍ നികുതിദായകരും നികുതി അടച്ച് പിഴപ്പലിശയില്‍ നിന്നും ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു.