Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കമ്മീഷന്‍തുക ഉടനടി ലഭ്യമാക്കണം
09/12/2017

വൈക്കം: സംസ്ഥാനത്തെ റേഷന്‍വ്യാപാരികള്‍ വിറ്റഴിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് അനുവദിച്ചു വന്ന കമ്മീഷന്‍തുക ഉടനടി ലഭ്യമാക്കണമെന്ന് ആള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പല താലൂക്കുകളിലും 2017 ഏപ്രില്‍ മുതലുള്ള കമ്മീഷന്‍ തുകയാണ് വ്യാപാരികള്‍ക്ക് ലഭിക്കുവാനുള്ളത്. ട്രഷറി നിയന്ത്രണം മൂലമാണ് കമ്മീഷന്‍ തുക ലഭ്യമാകാത്തത്. അനുവദിച്ച തുകകള്‍ ഉടനടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കി.