Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ദിനപരിപാടികള്‍-ലൈവ്
08/12/2017

വൈക്കം: വൈക്കത്തഷ്ടമിയുടെ അഷ്ടമി ദിനപരിപാടികള്‍ ഇനി ലൈവായി ലോകത്തെമ്പാടുമുള്ള ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ കഴിയും. കഴിഞ്ഞ നാലുവര്‍ഷമായി വൈക്കത്തഷ്ടമി ഇന്റര്‍നെറ്റ് മുഖേന ലൈവ് ടെലികാസ്റ്റ് ചെയ്തു വരുന്നു. നാളെ വൈകുന്നേരം 6.30നാണ് സംപ്രേഷണം തുടങ്ങുന്നത്. തല്‍സമയം അഷ്ടമി ദര്‍ശിക്കാനായി www.vaikomtemple.org അല്ലെങ്കില്‍ www.sreevaikathappan.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.