Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക് ചെത്ത് തൊഴിലാളി പെന്‍ഷനേഴ്‌സ് (എ ഐ ടി യൂ സി) സമ്മേളനം
08/12/2017
വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി പെന്‍ഷനേഴ്‌സ് യൂണിയന്‍ (എ ഐ ടി യു സി) സമ്മേളനം കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം താലൂക്ക ്‌ചെത്ത് തൊഴിലാളി പെന്‍ഷനേഴ്‌സ് (എ ഐ ടി യൂ സി) സമ്മേളനം കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. സി കെ വിശ്വാനാഥന്‍ സ്മാരകഹാളില്‍ നടന്ന സമ്മേളനത്തില്‍ കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സി എം മോഹനന്‍, കെ എ രവീന്ദ്രന്‍, എം എസ് സുരേഷ്, വി എന്‍ ഹരിയപ്പന്‍, പി ജി കുഞ്ഞുമോന്‍, സി സി നാരായണന്‍, കെ ടി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. കള്ള് വ്യവസായ രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിച്ച് വ്യവസായത്തെ സംരക്ഷിക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.