Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകമെഗാ അദാലത്ത്
08/12/2017

വൈക്കം: വൈക്കം താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് (9ന്)രാവിലെ 10 മണി മുതല്‍ നടത്തുന്ന ലോകമെഗാ അദാലത്തില്‍ എല്ലാവിഭാഗം ആള്‍ക്കാരും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.