Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുട്ടക്കോഴി വിതരണം
08/12/2017

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ 2017-18 വാര്‍ഷികപദ്ധതിയില്‍പ്പെടുത്തി നല്ലയിനം മുട്ടക്കോഴികളെ 13ന് രാവിലെ 10 മണിക്ക് വിതരണം ചെയ്യുന്നു. പഞ്ചായത്തിന്റെ ലിസ്റ്റിലുള്ള ബി.പി.എല്‍ ഗുണഭോക്താക്കള്‍ക്ക് പകുതിവിലയ്ക്കും മറ്റുള്ളവര്‍ക്ക് രേഖകള്‍ ഇല്ലാതെ തന്നെ മുഴുവന്‍ വിലയ്ക്കും നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍ 9447187787.