Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (8ന്)
07/12/2017

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (8ന്)രാവിലെ 10 മുതല്‍ ശ്രീബലി, ഉച്ചയ്ക്ക് 1ന് പല്ലാവൂര്‍ ശ്രീധരമാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 11ന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ 6 മുതല്‍ 7.30 വരെ നാരായണീയ പാരായണം, 7.30 മുതല്‍ രാത്രി 9 വരെ സംഗീതക്കച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ 7 വരെ ഭാഗവതപാരായണം, 7 മുതല്‍ 8 വരെ നാമാര്‍ച്ചന, 8 മുതല്‍ 9 വരെ ഭക്തിഗാനസുധ, 9 മുതല്‍ 10 വരെ ഭക്തിഗാനമഞ്ജരി, 1.45 മുതല്‍ 2.45 വരെ ഓട്ടന്‍തുള്ളല്‍, 2.45 മുതല്‍ 4.15 വരെ തിരുവാതിരകളി, 4.15 മുതല്‍ 5 വരെ വില്‍പ്പാട്ട്, 5 മുതല്‍ 6 വരെ സമ്പ്രദായിക് ഭജന്‍സ്, 6 മുതല്‍ 7 വരെ സോപാനലാസ്യം, 7 മുതല്‍ 8 വരെ നൃത്തനൃത്ത്യങ്ങള്‍, 8 മുതല്‍ 9 വരെ ഡാന്‍സ്, 9 മുതല്‍ സംഗീതസദസ്സ്, 12 മുതല്‍ വില്‍കലാമേള.