Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലോത്സവം നടത്തി
07/12/2017
കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെകലോത്സവം തലയോലപ്പറമ്പ് യു.പി സ്‌കൂളില്‍ സി.കെ ആശ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പമ്പ്: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല തലയോലപ്പറമ്പ് യു.പി സ്‌ക്കൂളില്‍ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നടത്തിയ കലോത്സവം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കടുത്തുരുത്തി ഡി.ഇ.ഒ ടി.കെ മിനി, റിസോര്‍സ് അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. വിജയികള്‍ക്കും പങ്കെടുത്ത കുട്ടികള്‍ക്കും ട്രോഫികള്‍ സമ്മാനിച്ചു.