Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂടിപ്പൂജ നടത്തി
05/12/2017
ആറാട്ടിനായി വൈക്കം മഹാദേവക്ഷേത്രത്തില്‍ എത്തിയ ഉദയനാപുരത്തപ്പനെ വൈക്കത്തപ്പന്‍ വരവേറ്റ് ആനയിക്കുന്നു.

വൈക്കം: ഉദയനാപുരത്തപ്പന്റെ ആറാട്ടുകഴിഞ്ഞുള്ള കൂടിപ്പൂജ വൈക്കം മഹാദേവക്ഷേത്രത്തെ ഭക്തിയില്‍ ആറാടിച്ചു. ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൂടിപ്പൂജ വിളക്കും വൈക്കത്താണ് നടക്കുന്നത്. വൈക്കം ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് ഒരു നാഴിക ദൂരെയൂള്ള ആറാട്ടുകുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്. കൂടിപ്പൂജ സമയം ചോറൂണ്, തുലാഭാരം, അടിമ എന്നീ വഴിപാടുകള്‍ നടത്തുന്നത് വളരെയധികം പ്രാധാന്യമുള്ളതായതിനാല്‍ ധാരാളം ഭക്തജനങ്ങളാണ് ഇതിനായി എത്തിയത്.