Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക അനുസ്മരണവും സാംസ്‌ക്കാരിക സമ്മേളനവും
05/12/2017

വൈക്കം: ഡോ.ബി.ആര്‍ അംബേദ്കര്‍ സാംസ്‌ക്കാരിക-സാമൂഹ്യഐക്യവേദി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ.ബി.ആര്‍ അംബേദ്കറുടെ 61-ാം ചരമവാര്‍ഷിക അനുസ്മരണവും സാംസ്‌ക്കാരിക സമ്മേളനവും നടത്തുന്നു. ഇന്ന് രാവിലെ 10ന് വൈക്കം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന അനുസ്മരണസമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കണ്ണന്‍ ഇ.എ അദ്ധ്യക്ഷത വഹിക്കും. അംബേദ്ക്കറും ഭാരതീയ നവോത്ഥാനവും എന്ന വിഷയത്തില്‍ സാംജി ടി.വി പുരം മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജോ. സെക്രട്ടറി രാജേഷ് സ്വാഗതമാശംസിക്കും. എം.ഡി ബാബുരാജ്, എന്‍.അനില്‍ ബിശ്വാസ്, അഡ്വ. അംബരീഷ് വാസു, സാബു പി മണലൊടി, പവിത്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.