Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (5ന്)
04/12/2017

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (5ന്) രാവിലെ 8 മുതല്‍ 1 മണി വരെ ശ്രീബലി, 11 മുതല്‍ 1 വരെ പഞ്ചവാദ്യം, വൈകിട്ട് 5 മുതല്‍ 6 വരെ കാഴ്ചശ്രീബലി, 6 മുതല്‍ പൂത്താലം വരവ്, രാത്രി 11ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്. സ്വരമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ 7.15 വരെ നാരായണീയ പാരായണം, 7.15 മുതല്‍ 3.30 വരെ സംഗീതക്കച്ചേരി, 3.30 മുതല്‍ 4.15 വരെ വയലിന്‍സോളോ, 4.15 മുതല്‍ രാത്രി 9 മണി വരെ സംഗീതക്കച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ 7 വരെ ഭാഗവതപാരായണം, 7 മുതല്‍ 8 വരെ ഭജന്‍സ്, 12 മുതല്‍ 1 വരെ ഓട്ടന്‍തുള്ളല്‍, 1 മുതല്‍ 2 വരെ പ്രഭാഷണം, 2 മുതല്‍ 3 വരെ തിരുവാതിരകളി, 3 മുതല്‍ 4 വരെ പ്രഭാഷണം, 4 മുതല്‍ 5 വരെ ഭജന്‍സ്, 6 മുതല്‍ 7 വരെ നൃത്തനൃത്യങ്ങള്‍, 7 മുതല്‍ 9 വരെ സുപ്രസിദ്ധ ചലച്ചിത്രതാരവും നര്‍ത്തകിയുമായ പാരീസ് ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന തൃത്തനൃത്യങ്ങള്‍, 9 മണി മുതല്‍ 11 വരെ സംഗീതസദസ്സ്.