Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുശോചനം രേഖപ്പെടുത്തി.
04/12/2017

ടി വി പുരം: ഇ.ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തില്‍ കേരളവേലന്‍ മഹാജനസഭ ടി.വി പുരം 9-ാം നമ്പര്‍ ശാഖ അനുശോചനം രേഖപ്പെടുത്തി. ശാഖ പ്രസിഡന്റ് ബി.മുരളിയുടെ അദ്ധ്യക്ഷതയിലാണ് യോഗം കൂടിയത്.