Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തേക്ക് തടികളുടെ ചില്ലറ വില്‍പന ആരംഭിച്ചു.
04/12/2017

തലയോലപ്പറമ്പ്: വെട്ടിക്കാട് സര്‍ക്കാര്‍ തടിഡിപ്പോയില്‍ വീടു പണിക്കാവശ്യമായ തേക്ക് തടികളുടെ ചില്ലറ വില്‍പന ആരംഭിച്ചു.ബില്‍ഡിങ് പെര്‍മിറ്റ്, അപ്രൂവ്ഡ് പ്ലാന്‍, പാന്‍ കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും ഹാജരാക്കുന്നവര്‍ക്ക് തടികള്‍ തെരഞ്ഞെടുത്ത് ട്രഷറിയില്‍ പണമടച്ചാല്‍ ഉടന്‍ തന്നെ തടികള്‍ കൊണ്ടു പോകാവുന്നതാണ്. പരമാവധി ഒരാള്‍ക്ക് 5 എംക്യൂബ് (175 ക്യുബിക് അടി) വരെ തടി ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04829 234640 എന്ന നമ്പറില്‍ ബന്ധപ്പെടുക.