Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി വിത്തുകളുടെ വിപണന മേള
04/12/2017
കെ.പി.എം.എസ് പഞ്ചമിസ്വയം സഹായസംഘത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജൈവപച്ചക്കറി കൃഷിവിത്തുകളുടെ വിപണന മേള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബിനു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കെ.പി.എം.എസ് വൈക്കം യൂണിയന്റെ പഞ്ചമിസ്വയം സഹായസംഘത്തിന്റെ നേതൃത്വത്തില്‍ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് തുടങ്ങിയ അത്യുല്‍പ്പാദന ശേഷിയുള്ള ജൈവപച്ചക്കറി വിത്തുകളുടെ വിപണന മേള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബിനു ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.സനീഷ്‌കുമാര്‍, പ്രസിഡന്റ് ശശി നാനാടം, സെക്രട്ടറി മധു ഉല്ലല, അശോകന്‍ തോട്ടകം, സുരേഷ് എന്നിവര്‍ പങ്കെടുത്തു.