Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വാര്‍ഷികവും
04/12/2017
കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ കുടുംബസംഗമവും വാര്‍ഷികവും സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.രാജന്‍ കുരിക്കള്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബസംഗമവും വാര്‍ഷികവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.രാജന്‍ കുരിക്കള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. പി.വി സുരേന്ദ്രന്‍, അക്കരപ്പാടം ശശി, പി.ഡി ഉണ്ണി, കെ.എം ജോര്‍ജ്ജ്, ഡോ. ശാന്ത ജി.നായര്‍, ടി.വി രാജീവന്‍, പി.രവി, കെ.എല്‍ സരസ്വതിയമ്മ എന്നിവര്‍ പ്രസംഗിച്ചു.