Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം 16ന്
14/01/2016

തോട്ടകം സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം 16ന് വൈകുന്നേരം നാലിന് മുന്‍സഹകരണ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശതാബ്ദി ഹാള്‍ കെ.അജിത്ത് എം.എല്‍.എയും ഗ്രന്ഥശാല ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് കെ.ജെ ഫിലിപ്പും ഉദ്ഘാടനം ചെയ്യും. ബാങ്ക് സെക്രട്ടറി എം.കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെ.കെ ഗണേശന്‍, കെ.ഡി വിശ്വനാഥന്‍, അക്കരപ്പാടം ശശി, എം.വൈ ജയകുമാരി, ലിജി സലഞ്ജ്‌രാജ്, പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, കെ.വി തോമസ്, എന്‍.കെ വിജയന്‍, വര്‍ഗീസ് തോമസ്, ടി.ജെ ബോബന്‍, മായാ ഷാജി, കെ.എന്‍ നടേശന്‍, ലീനമ്മ ഉദയകുമാര്‍, എം.ഡി ബാബുരാജ്, പി.എസ് പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിക്കും.