Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (3ന്)
02/12/2017

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് രാവിലെ 8 മുതല്‍ 11 വരെ ശ്രീബലി, 1ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 5 മുതല്‍ 6 വരെ കാഴ്ചശ്രീബലി, 6 മുതല്‍ പൂത്താലം വരവ്, രാത്രി 10ന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ 7.15 വരെ നാരായണീയ പാരായണം, 7.15 മുതല്‍ രാത്രി 8 വരെ സംഗീതക്കച്ചേരി, 8 മുതല്‍ 10 വരെ സംഗീതസദസ്സ്. കലാമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ 7 വരെ ഭാഗവതപാരായണം, 7 മുതല്‍ 8 വരെ ഭാഗവതപ്രഭാഷണം, 11 മുതല്‍ 12 വരെ ഭജന്‍സ്, 12 മുതല്‍ 1 വരെ ഓട്ടന്‍തുള്ളല്‍, 1 മുതല്‍ 2 വരെ അക്ഷരശ്ലോകസദസ്സ്, 2 മുതല്‍ 3 വരെ മതപ്രഭാഷണം, 3 മുതല്‍ 5 വരെ തിരുവാതിരകളി, 6 മുതല്‍ 8 വരെ ഡാന്‍സ്, 8 മുതല്‍ 9 വരെ കുച്ചുപ്പുടി, 9 മുതല്‍ 10 വരെ ഡാന്‍സ്.