Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (ഡിസംബര്‍ 4 തിങ്കളാഴ്ച)
02/12/2017

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 8 മുതല്‍ 11 വരെ ശ്രീബലി, ഉച്ചയ്ക്ക് 1ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 5 മുതല്‍ 6 വരെ കാഴ്ചശ്രീബലി, 6 മുതല്‍ പൂത്താലം വരവ്, 11ന് കൂടിപ്പൂജ വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ 7.15 വരെ നാരായണീയ പാരായണം, 7.15 മുതല്‍ 8 വരെ കീര്‍ത്തനാലാപനം, 11 മുതല്‍ 11.45 വരെ പുല്ലാങ്കുഴല്‍ കച്ചേരി, 11.45 മുതല്‍ 12.30 വരെ സംഗീതാരാധന, 12.30 മുതല്‍ 1.15 മുതല്‍ സംഗീതക്കച്ചേരി, 1.15 മുതല്‍ 2 വരെ അഷ്ടപദിക്കച്ചേരി, 2 മുതല്‍ വൈകിട്ട് 5 വരെ സംഗീതക്കച്ചേരി, 7 മുതല്‍ 8 വരെ സംഗീതസദസ്സ്, 8 മുതല്‍ 9 വരെ വയലിന്‍ സോളോ, 9 മുതല്‍ മാതംഗി സത്യമൂര്‍ത്തിയും സംഘവും അവതരിപ്പിക്കുന്ന സംഗീതസദസ്സ്. കലാമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ 7 വരെ ഭാഗവതപാരായണം, 7 മുതല്‍ 8 വരെ ഭജന്‍സ്, 11 മുതല്‍ 12 വരെ ഭക്തിഗാനമേള, 12 മുതല്‍ 1 വരെ ഓട്ടന്‍തുള്ളല്‍, 1 മുതല്‍ 2 വരെ ആദ്ധ്യാത്മിക പ്രഭാഷണം, 2 മുതല്‍ 5 വരെ തിരുവാതിരകളി, 6 മുതല്‍ 7 വരെ ഡാന്‍സ്, 7 മുതല്‍ 8 ദേവനടനം, 8 മുതല്‍ 9 നൃത്തനൃത്ത്യങ്ങള്‍, 9 മുതല്‍ 10 ഭരതനാട്യം, 10 മുതല്‍ 11 വരെ ഡാന്‍സ്.