Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് വാര്‍ഷികപൊതുയോഗം
14/01/2016
ഓള്‍ കേരള റീട്ടയില്‍ റേഷന്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വൈക്കം താലൂക്ക് വാര്‍ഷികപൊതുയോഗം വ്യാപാരഭവനില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി തോമസ് ഉദ്ഘാടം ചെയ്യുന്നു

ഓള്‍ കേരള റീട്ടയില്‍ റേഷന്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് വാര്‍ഷികപൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി തോമസ് ഉദ്ഘാടം ചെയ്തു. വ്യാപാരഭവനില്‍ നടക്കുന്ന യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് പി.നാരായണന്‍ എക്‌സ്. എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോട്ടയത്തു നടക്കുന്ന സംസ്ഥാന സമ്മേളന ഫണ്ട് ശേഖരണത്തിന്റെ ആദ്യകൂപ്പണ്‍ കെ.ജി ഇന്ദിര ഏററുവാങ്ങി. താലൂക്ക് ജനറല്‍ സെക്രട്ടറി വി.ജോസഫ്, വൈസ് പ്രസിഡന്റ് എം.എല്‍ വര്‍ഗീസ്, സെക്രട്ടറിമാരായ ടി.എസ് ബൈജു, ഐ.ജോര്‍ജ്ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.നാരായണന്‍ (പ്രസിഡന്റ്), വി.ജോസഫ് (ജനറല്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.