Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (2ന്)
01/12/2017

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (2ന്) രാവിലെ 8 മുതല്‍ 11 വരെ ശ്രീബലി, 5 മുതല്‍ 6 വരെ കാഴ്ചശ്രീബലി, 6ന് പൂത്താലം വരവ്, രാത്രി 10ന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ 7.15 വരെ നാരായണീയ പാരായണം, 7.15 മുതല്‍ വൈകിട്ട് 5 വരെ സംഗീതക്കച്ചേരി, 7 മുതല്‍ രാത്രി 10 വരെ സംഗീതസദസ്സ്. കലാമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ 7 വരെ ഭാഗവത പാരായണം, 7 മുതല്‍ 8 വരെ നാമാര്‍ച്ചന ലഹരി, 11 മുതല്‍ 12 വരെ ഭജന്‍സ്, 12 മുതല്‍ 1 വരെ അക്ഷരശ്ലോക സദസ്സ്, 1 മുതല്‍ 2 വരെ ഉടുക്കുപാട്ട്, 2 മുതല്‍ 3 വരെ മതപ്രഭാഷണം, 3 മുതല്‍ 7 വരെ തിരുവാതിരകളി, 7 മുതല്‍ 10 വരെ ഡാന്‍സ്.