Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അദാലത്ത് സംഘടിപ്പിക്കുന്നു.
01/12/2017

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചിട്ട് ലൈസന്‍സ് കൈപ്പറ്റാത്തവര്‍ക്കായി അദാലത്ത് സംഘടിപ്പിക്കുന്നു. 12ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്കിലും, രണ്ടുമുതല്‍ വൈകുന്നേരം നാലുവരെ പഞ്ചായത്ത് ഹാളിലും നടത്തുന്ന അദാലത്തില്‍ പങ്കെടുത്ത് ലൈസന്‍സ് കൈപ്പറ്റാന്‍ കഴിയും. അദാലത്തില്‍ പങ്കെടുക്കുന്നതിനായി ആറിനുമുന്‍പായി പഞ്ചായത്തില്‍ അപേക്ഷ നല്‍കണമന്ന് സെക്രട്ടറി അറിയിച്ചു.