Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
30/11/2017

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ വനിതകള്‍ക്കുള്ള കരാട്ടെ പരിശീലനം പ്രൊജക്ടിനായി അനുയോജ്യരായ പരിശീലകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 14ന് മുന്‍പായി മറവന്‍തുരുത്ത് യു.പി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കണം.