Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഹസ്സിന് അരി അളന്നു.
29/11/2017
അഷ്ടമിയുടെ ഒന്നും രണ്ടും ദിവസം അഹസ്സായി ആഘോഷിക്കുന്ന സംയുക്ത എന്‍.എസ്.എസ് കരയോഗം ഭാരവാഹികള്‍ നാലമ്പലത്തിനകത്ത് അരി അളക്കുന്നു

വൈക്കം: വൈക്കത്തഷ്ടമിയുടെ ഒന്നും രണ്ടും ദിവസത്തെ ഉത്സവം സംയുക്ത എന്‍.എസ്.എസ്. കരയോഗം അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നാലമ്പലത്തിനകത്ത് കരയോഗം ഭാരവാഹികള്‍ അഹസ്സിന് അരി അളന്നു. എന്‍.ശശികുമാര്‍, സി.ശ്രീഹര്‍ഷന്‍, കെ.ശശികുമാര്‍ , ജയകുമാര്‍, രാജേന്ദ്രദേവ്, എസ്.മധു, യു.കൃഷ്ണകുമാര്‍, ബി.ശശിധരന്‍, എസ.്പ്രതാപ്, ആര്‍. വേണു, മധു മധുമന്ദിരം എന്നിവര്‍ പങ്കെടുത്തു. കൊടിയേറ്റിന് ശേഷമാണ് അഹസ്സിന് അരി അളന്നത്.