Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെട്ടിട നികുതി
27/11/2017

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി പിഴപലിശ കൂടാതെ നേരിട്ടും, ംംം.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റുവഴി ഓണ്‍ലൈനായും അടയ്ക്കാവുന്നതാണ്. കെട്ടിട ഉടമകള്‍ ഈ അവസരം ഉപയോഗപ്പെടുത്തി ജപ്തി, പ്രോസിക്യൂഷന്‍ നടപടികളില്‍നിന്നും ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു.