Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു
24/11/2017
താലൂക്ക് അര്‍ബ്ബന്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ തുടങ്ങിയ നീതി മെഡിക്കല്‍ സ്റ്റോര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് അര്‍ബ്ബന്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ തുടങ്ങിയ നീതി മെഡിക്കല്‍ സ്റ്റോര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന ജോയിന്റ് രജിസ്ട്രാര്‍ എം.ബിനോയി കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.എന്‍ ദിവാകരന്‍ നായര്‍, ജോര്‍ജ്ജ്.സി.കാപ്പന്‍, എന്‍.അനില്‍ ബിശ്വാസ്, വി.വി സത്യന്‍, പി.ശശിധരന്‍, ബിജു.വി കണ്ണേഴന്‍, എം.കെ സോജന്‍, അക്കരപ്പാടം ശശി, സി.വി സാബു, വി.വി പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.