Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീരശൈവ മഹാസഭ വെള്ളൂര്‍ പഞ്ചായത്ത് കമ്മിററി വാര്‍ഷികവും കുടുംബസംഗമവും
14/01/2016

ഓള്‍ ഇന്‍ഡ്യ വീരശൈവ മഹാസഭ വെള്ളൂര്‍ പഞ്ചായത്ത് കമ്മിററി വാര്‍ഷികവും കുടുംബസംഗമവും വെള്ളൂര്‍ ബസവേശ്വര നഗറില്‍ നടന്നു. സീരിയല്‍ താരം രാജീവ് ഗണേശന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് രതീഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പുരസ്‌കാരവിതരണം വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ശാലിനി മോഹന്‍ വിതരണം ചെയ്തു. ബസവേശ്വര കലണ്ടര്‍ പ്രകാശനവും നടന്നു. സെക്രട്ടറി മനോജ്, ശോഭാ ശശി, വാസുദേവന്‍, പി.എന്‍ മിനീഷ്, പ്രദീപ്കുമാര്‍, അഞ്ജുഷ അനീഷ്, ശരണ്യ രതീഷ്, അഞ്ജു അനീഷ്, സദാശിവന്‍, നന്ദിനി നാരായണന്‍, രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.