Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി.
24/11/2017
അപ്പയ്ക്കല്‍ കുടുംബ പരദേവത ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന നടപ്പന്തലിന്റെ ശിലാസ്ഥാപനം ക്ഷേത്രം മേല്‍ശാന്തി പട്ടശ്ശേരി ഷിബു നിര്‍വ്വഹിക്കുന്നു

വൈക്കം: ടി.വി പുരം അപ്പയ്ക്കല്‍ കുടുംബ പരദേവത ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന നടപന്തല്‍ നിര്‍മ്മാണത്തിന് ക്ഷേത്രം മേല്‍ശാന്തി പട്ടശ്ശേരി ഷിബു ശിലാസ്ഥാപനം നടത്തി. ക്ഷേത്രം ഭാരവാഹികളായ ദാസന്‍ അപ്പയ്ക്കല്‍, കാര്‍ത്തികേയന്‍ അപ്പയ്ക്കല്‍, മൈഥിലി, പ്രസന്നന്‍, ദിനേശന്‍ അപ്പയ്ക്കല്‍, സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.