കായികമേള
22/11/2017
ലേക്ക് മൗണ്ട് സ്കൂളിലെ കായികമേള ദേശീയ കായിക കോച്ച് കെ.പി തോമസ് ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: കാട്ടിക്കുന്ന് ലേക്ക് മൗണ്ട് സ്കൂളിലെ കായികമേള ദേശീയ കായിക കോച്ച് കെ.പി തോമസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അല്‍ഫോണ്‍സാ ജോസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡന്റസ് സീഡ് കോര്‍ഡിനേറ്റര്‍ എസ്.അനൂജ ദീപ പ്രയാണത്തിന് നേതൃത്വം നല്കി. വൈസ് പ്രിന്‍സിപ്പല്‍ കെ.കെ സുജ, ബിനേഷ്കുമാര്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.