Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വാര്‍ഷികവും
20/11/2017
ഉല്ലല 117-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം : ഉല്ലല 117-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ കുടുംബസംഗമവും വാര്‍ഷികവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു കോപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ബിബിന്‍ ഷാന്‍ മുഖ്യപ്രഭാഷണം നടത്തി. സിജിമോന്‍ ചക്കരത്തറ, സവിത ശ്രീനാഥ് മുണ്ടയ്ക്കല്‍, സി.എസ് ആഷ, വത്സല ചന്ദ്രപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.