Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനാധിപത്യ സംരക്ഷണ ദിനം ആചരിച്ചു
20/11/2017

വൈക്കം: ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മദിനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനാധിപത്യ സംരക്ഷണ ദിനമായി ആചരിച്ചു. കെ.പി.സി.സി അംഗം അഡ്വ. വി.വി സത്യന്‍ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം റാവുത്തര്‍, പി.വി പ്രസാദ്, കെ.പി ശിവജി, ഇടവട്ടം ജയകുമാര്‍, പി.എന്‍ കിഷോര്‍കുമാര്‍, ജോര്‍ജ്ജ് വര്‍ഗീസ്, പി.ആര്‍ രത്‌നപ്പന്‍, വൈക്കം ജയന്‍, പി.ജോണ്‍സണ്‍, കെ.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.