Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരാതി പരിഹാര അദാലത്ത് നടത്തി
20/11/2017

വൈക്കം: റവന്യു വകുപ്പിന്റെ കീഴില്‍ താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടത്തി. ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. പാലാ ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, എല്‍.ആര്‍ ഡപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫ്, ജില്ലാതല-താലൂക്ക്തല വകുപ്പ് മേധാവികള്‍, തഹസില്‍ദാര്‍ കെ.എസ് സുജാത, എല്‍.ആര്‍ തഹസില്‍ദാര്‍ ആര്‍.രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.