Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ പരിശോധനാ ക്യാമ്പ്
17/11/2017

വൈക്കം: ഭിന്നശേഷികളോടെ ജനിക്കുന്ന കുട്ടികളെ ശരിയായ ചികിത്സ നല്‍കി സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായി വൈക്കം ലയണ്‍സ് ക്ലബ്ബ് സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികളെ വിദഗദ്ധര്‍ പരിശോധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയും ചെയ്യും 19ന് രാവിലെ 9.30ന് പുളിഞ്ചുവട്ടിലുള്ള വോയിസ് യൂറോ കിഡ്‌സ് സ്‌കൂള്‍ ഹാളില്‍ വെച്ചു നടത്തുന്ന ക്യാമ്പ് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9633690237 എന്ന നമ്പരില്‍ ബന്ധപ്പെടുക.