Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സോഷ്യല്‍ മീഡിയ ലേഖന മത്സരം
16/11/2017

വൈക്കം: മന:ശ്രീ മിഷന്‍ സോഷ്യല്‍ മീഡിയ ലേഖന മത്സരം നടത്തുന്നു. ജലമില്ലാത്ത കേരളം എന്ന വിഷയത്തെ ആധാരമാക്കിയാണ് മത്സരം നടത്തുന്നത്. വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 3000, 2000, 1000 രൂപയും ഷീല്‍ഡും സമ്മാനമായി നല്‍കും. ലേഖനം ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്. വിശദവിവരങ്ങള്‍ക്ക് 0484-2774022, 9388310036, 94466908155, 9447383776 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.