Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരാതി പരിഹാര അദാലത്ത് 18ന്
16/11/2017

വൈക്കം: റവന്യൂ വകുപ്പിന്റെ കീഴില്‍ വൈക്കം താലൂക്കില്‍ പരാതി പരിഹാര അദാലത്ത് 18ന് നടത്തും. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് അദാലത്ത് നടത്തുന്നത്. അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ അന്നേദിവസം അദാലത്തില്‍ പങ്കെടുക്കണം. അദാലത്തില്‍ പുതിയ അപേക്ഷകളും പരിഗണിക്കും.