Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംക്രമപൂജയും കാര്യസിദ്ധിപൂജയും 14ന്
12/01/2016

ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ സംക്രമപൂജയും കാര്യസിദ്ധിപൂജയും 14ന് നടക്കും. രാവിലെ 5.30ന് നടതുറപ്പ്, ആറിന് ഉഷഃപൂജ, 6.30ന് ഗണപതിഹോമം, പത്തിന് ഉച്ചപൂജ, വൈകുന്നേരം നാലിന് കാര്യസിദ്ധിപൂജ, തുടര്‍ന്ന് ദീപാരാധന, പ്രസാദവിതരണം എന്നിവയാണ് പരിപാടികള്‍.