Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ രക്തപരിശോധനാ ക്യാമ്പ് നടത്തും
16/11/2017

വൈക്കം: മൂത്തുറ്റ് മെഡിക്കല്‍ ലബോറട്ടറിയുടെയും തോട്ടകം 535-ാം നമ്പര്‍ എന്‍.എസ്.എസ് വനിതാസമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 18ന് രാവിലെ 8 മണി മുതല്‍ 12 മണി വരെ തിരുവാതിര ഓഡിറ്റോറിയത്തില്‍ സൗജന്യ രക്തപരിശോധനാ ക്യാമ്പ് നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.