Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആധാര്‍ നമ്പര്‍ നല്‍കണം
16/11/2017

വൈക്കം: റേഷന്‍കാര്‍ഡ് പുതുക്കിയ സമയത്ത് ആധാര്‍ നമ്പര്‍ നല്‍കാത്തവരും നാളിതുവരെ ആധാര്‍ നമ്പര്‍ റേഷന്‍കടയില്‍ ഏല്‍പ്പിക്കാത്തവരുമായ ഗുണഭോക്താക്കള്‍ ആധാര്‍ നമ്പര്‍ അതാത് റേഷന്‍ കടയില്‍ ഏല്‍പ്പിക്കേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.