Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാദിന കലശം 27 മുതല്‍ 29 വരെ
12/01/2016

എസ്.എന്‍.ഡി.പി യോഗം 131-ാം നമ്പര്‍ പടിഞ്ഞാറെമുറി ശാഖയിലെ വല്യാറ ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന കലശം 27 മുതല്‍ 29 വരെ നടക്കും. 27ന് രാവിലെ ആറിന് ഉഷഃപൂജ, ഒന്‍പതിന് ഉച്ചപൂജ, 9.30ന് വടിയെഴുന്നള്ളത്ത്, വൈകുന്നേരം അഞ്ചിന് സര്‍വൈശ്വര്യപൂജ, ഏഴിന് ദീപാരാധന, 7.30ന് അത്താഴപൂജ. 28ന് ആറിന് ഉഷഃപൂജ, ഒന്‍പതിന് ഉച്ചപൂജ, 9.30ന് വടിയെഴുന്നള്ളത്ത്, വൈകുന്നേരം ഏഴിന് ദീപാരാധന, 7.30ന് അത്താഴപൂജ. 29ന് പുലര്‍ച്ചെ നാലിന് പള്ളിയുണര്‍ത്തല്‍, 4.30ന് നിര്‍മാല്യദര്‍ശനം, 4.45ന് അഭിഷേകം, രാവിലെ ആറിന് ഗുരുപൂജ, 6.30ന് ഗണപതിഹോമം, 7.30ന് വടിയെഴുന്നള്ളത്ത്, എട്ടിന് ഭാഗവതപാരായണം, ഒന്‍പതിന് പഞ്ചവിംശതികലശപൂജ, തുടര്‍ന്ന് പഞ്ചവിംശതിഅഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 6.30ന് ദീപാരാധന, വിശേഷാല്‍പൂജ, 7.30ന് അത്താഴപൂജ എന്നിവ നടക്കും.