Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തരിശുനിലം കൃഷിയോഗ്യമാക്കി.
14/11/2017

വൈക്കം: കഴിഞ്ഞ 12 വര്‍ഷമായി തരിശായി കിടക്കുകയായിരുന്ന നൂറേക്കര്‍ വിസ്തൃതിയുള്ള വാഴമന തോന്ന് പാടശേഖരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തരിശുനില കൃഷിപദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് പാടശേഖരസമിതിയും കൃഷിഭവനും പഞ്ചായത്തും കൂടി തരിശുനിലം കൃഷിയോഗ്യമാക്കി. പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി വിത ഉദ്ഘാടനം ചെയ്തു. ഉമ നെല്‍വിത്താണ് വിതച്ചത്. കൃഷിഓഫീസര്‍ സീന, സമിതി പ്രസിഡന്റ് റ്റി.ജോസഫ്, കണ്‍വീനര്‍ രാജേന്ദ്രന്‍, കര്‍ഷകന്‍ അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.